HOME
DETAILS
MAL
ദുരിതബാധിതര്‍ക്കായി ഒരു മാസത്തെ ശമ്പളം വാഗ്ദാനം ചെയ്ത് ഡോ. ഷാഹിദാ കമാല്‍
backup
August 13 2019 | 18:08 PM
കൊല്ലം: കേരളത്തിലെ ദുരിത ബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം വാഗ്ദാനം ചെയ്ത് കേരള വനിതാ കമ്മിഷനംഗം ഡോ. ഷാഹിദാ കമാല്‍. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഷാഹിദാ കമാല്‍ ഇക്കാര്യം അറിയിച്ചത്.
കുറച്ചെങ്കിലും ചെലവ് ചുരുക്കി ഓരോരുത്തരും അവനവനാവുന്നത് കേരളത്തിനായി സംഭാവന ചെയ്യാന്‍ തയാറാകണമെന്ന് ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഡോ. ഷാഹിദാ കമാലിനു അഭിനന്ദനങ്ങള്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."