HOME
DETAILS

കുന്നുകളും വയലുകളും ഓര്‍മകളിലേക്ക്

  
backup
June 04 2017 | 22:06 PM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b5%e0%b4%af%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d

 

ആനക്കര: കുന്നുകളും വയലുകളും ഓര്‍മകളിലേക്ക് മായുകയാണ്. ലോകത്തിലെ മുഴുവന്‍ മനുഷ്യ മനസുകളിലും ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളം ഇവിടെ പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ കുന്നുകളുടെയും, മലകളുടെയും, പുഴകളുടെയും, വയലുകളുടെയുമൊക്കെ പേരിലാണ്. എന്നാല്‍ ഓരോ ദിവസവും നമ്മള്‍ തന്നെ ഈ അനുഗ്രഹങ്ങളെ നിഗ്രഹിക്കുന്ന കാഴ്ചയാണുള്ളത്. കഴിഞ്ഞ ഏറെ കാലമായി തുടര്‍ന്ന് വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുന്നുകള്‍ നാമാവശേഷമാക്കുകയും, വയലുകള്‍ നികത്തപ്പെടുകയും, പുഴകളുടെ പേരുമാത്രമായി അവശേഷിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
താല്‍കാലിക ലാഭത്തിനു വേണ്ടി കുന്നിനെയും, പുഴയെയും വില്‍ക്കുന്ന മനുഷ്യര്‍ പ്രകൃതിയുടെ താളം തെറ്റിക്കുന്നതുകൊണ്ടാണ് കാലാവസ്ഥ പോലും നമ്മളെ കൈവിട്ടതെന്ന് പ്രമുഖ ശാസ്ത്രഞ്ജന്‍മാര്‍. കേരളത്തില്‍ തന്നെ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പ്രകൃതിരമണീയമായ കുന്നുകള്‍ ഉള്ളത്. ഇവയിലേറെയും ഇന്ന് മണ്ണെടുത്തും, ചെങ്കല്‍വെട്ടിയും നശിപ്പിച്ചുകഴിഞ്ഞു. ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലാണ് ചരിത്രപ്രസിദ്ധമായ കുന്നുകള്‍ ഉള്ളത്. ഇവയെല്ലാം ഇന്ന് ഓര്‍മ മാത്രമായിരിക്കുകയാണ്.
ലോകത്ത് മുഴുവന്‍ ഒരേ രൂപത്തില്‍ ചൂഷണം തുടരുകയാണെങ്കില്‍ ദ്രുവങ്ങളുടെ മഞ്ഞുരുകി അവിടങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാകുമെന്നും, കടലിലെ ജലനിരപ്പുയര്‍ന്ന് ഏറെ രാഷ്ട്രങ്ങള്‍ കടലിനടിയിലാകുമെന്നുള്ള കാഴ്ചപ്പാട് ഫലവത്താകാന്‍ ഏറെ സമയം കാത്തിരിക്കേണ്ടി വരില്ലെന്നും ഈ ചൂഷണത്തിന് മുന്‍കൈ എടുക്കുന്നവരും കരുതിക്കാണില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago