HOME
DETAILS
MAL
വിദ്യാര്‍ഥി സുരക്ഷ: നടപടിയാണ് വേണ്ടത്
backup
June 04 2017 | 23:06 PM
കഴിഞ്ഞ അധ്യായന വര്‍ഷത്തെ പോലെ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് എതിരേയുള്ള ക്രൂരതകള്‍ ഈ വര്‍ഷവും തുടരുമോ? വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഏത് മാര്‍ ഗമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പ്രശ്നങ്ങള്‍ ഉണ്ടാകുകയും ഒരുപാട് ജീവനുകള്‍ പൊലിയുകയും ചെയ്ത ശേഷം വീരവാദം മുഴക്കി നേതാക്കള്പ്രത്യക്ഷപ്പെട്ടത്കൊണ്ട് ആയില്ല. കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കാന്‍ ക്രിയാത്മക നടപടിയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."