HOME
DETAILS
MAL
എന്‍.ഡി.ടി.വി: സി.ബി.ഐ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല- വെങ്കയ്യ നായിഡു
backup
June 05 2017 | 07:06 AM
ന്യൂഡല്‍ഹി: സി.ബി.ഐ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. എന്‍.ഡി.ടി.വി ചെയര്‍മാന്‍ പ്രണോയ് റോയിക്കെതിരായ അന്വഷണത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
സി.ബി.ഐക്ക് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടാവണം. അതു കൊണ്ടാണ് അവര്‍ ഇത്തരത്തിലൊരു നടപടി എടുത്തത്- നായിഡു പറഞ്ഞു. നിയമം അതിന്റെ വഴിക്ക് പോകുമെന്നും ആരേയും മന:പൂര്‍വ്വം വേട്ടയാടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."