HOME
DETAILS
MAL
കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ശില്‍പശാല നാളെ
backup
June 05 2017 | 19:06 PM
തിരുവനന്തപുരം : സംസ്ഥാനത്തെ കുടിയേറ്റതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി തൊഴിലും നൈപുണ്യവും വകുപ്പിന്റെയും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ശില്‍പശാല നാളെ രാവിലെ 10.30 -ന് മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കും.
മന്ത്രി ടി.പി.രാമകൃഷ്ണന്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."