പോത്തുകല്ല് പഞ്ചായത്തില്‍ മാത്രം നശിച്ചത് ഇരുന്നൂറിലേറെ വീടുകള്‍: അവശ്യ വസ്തുക്കളില്ല, സര്‍വമേഖലയിലും തകര്‍ന്ന് പോത്തുകല്ല്
എടക്കര: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെളളപ്പാച്ചില്‍ എന്നിവയില്‍ പോത്തുകല്ല് പഞ്ചായത്തില്‍ മാത്രം ഇരുന്നൂറിലേറെ വീടുകള്‍ നശിച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരന് പിള്ള പറഞ്ഞു.
276 വീടുകള്‍ ഭാഗികമായി തകര്‍ന്ന് വാസയോഗ്യമല്ലാതായി. കടുത്ത മഴയും വെള്ളപ്പൊക്കവും മൂലം പഞ്ചായത്തിന്റെ സമസ്ത മേഖലകളും നിശ്ചലമായിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികളും നിലച്ചു. റബ്ബര്‍ ടാപ്പിങ് അടക്കമുള്ള യാതൊരു തൊഴിലുകളും നടക്കുന്നില്ല. പല കടകളിലും അരിയടക്കമുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമല്ല. ഉള്ളില്‍ പലതിനും വില കൂടിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ പി.വി.അന്‍വര്‍ എം.എല്‍എയുടെ അധ്യക്ഷതയില്‍ പോത്തുകല്ല് പഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്നു. വിവിധ വകുപ്പുദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ശനിയാഴ്ച മുതല്‍ അതത് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പിലെ ഓരോ ജീവനക്കാരും ആശ പ്രവര്‍ത്തകരും സംഘത്തിലുണ്ടാവും.
അറുപതില്‍പ്പരം ഡോക്ടര്‍മാര്‍ പഞ്ചായത്തിലെ വിവിധ ക്യാംപുകളിലും മറ്റു സ്ഥലങ്ങളിലുമായി ജോലി ചെയ്തുവരുന്നു. ആവശ്യത്തിന് മരുന്നുള്ളതായി യോഗത്തില്‍ പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 15 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• an hour agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന് ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്ജുന് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന് അറസ്റ്റില്‍
Kerala
• 3 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി