HOME
DETAILS

ദുരിതാശ്വാസ ക്യാംപിലെ പണപ്പിരിവ്: സി.പി.എം പ്രാദേശികനേതാവിനെതിരേയുള്ള കേസ് സര്‍ക്കാര്‍  പിന്‍വലിക്കുന്നു

  
backup
August 17 2019 | 05:08 AM

fund-collection-issue-news-17-08-2019

ആലപ്പുഴ: ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാംപിലെ പണപ്പിരിവ് നടത്തിയ സി.പി.എം പാര്‍ട്ടി നേതാവിനെതിരേ ഫയല്‍ചെയ്ത കേസ് പിന്‍വലിക്കും. ഇതുസംബന്ധിച്ച് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സി.പി.എം പ്രാദേശിക നേതാവ് ഓമനക്കുട്ടനാണ് ക്യാപില്‍ പിരിവുമായി എത്തിയിരുന്നത്. പണം പിരിച്ചത് നല്ല ഉദ്ദേശത്തോടെയാണെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. വേണു ഫേസ്ബുക്കില്‍ നല്‍കുന്ന വിശദീകരണം. അതേ സമയം സംഭവത്തിന്റെ പേരില്‍ ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ തവണയും ഇത്തരത്തിലുള്ള പണപ്പിരിവ് നടത്തിയതിന്റെ പേരില്‍ വിവാദം ഉണ്ടായതിനെ തുടര്‍ന്ന് ഇത്തരം നടപടികള്‍ ക്യാംപില്‍ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശം നിലനില്‍ക്കെയായിരുന്നു പ്രാദേശിക നേതാവിന്റെ ക്യാംപിലെ പണപ്പിരിവ്. കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സി.പി.എം ജില്ലാ നേതൃത്വവും അറിയിച്ചിരുന്നു.

ഇദ്ദേഹം പിരിവ് നടത്തിയെന്നും സമ്മതിച്ചിരുന്നു. ഉദ്യേഗസ്ഥര്‍ പണം നല്‍കാത്തതിനാലാണ് പിരിവ് നടത്തിയതെന്നും ക്യാംപിലെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നുമായിരുന്നു ഓമനക്കുട്ടന്റെ വിശദീകരണം. ഓമനക്കുട്ടന്റെ പേരിലുള്ള കേസ് സര്‍ക്കാര്‍ തന്നെ പിന്‍വലിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കല്‍ നടപടി മരവിപ്പിക്കാന്‍ തന്നെയാകും തീരുമാനമെന്നറിയുന്നു. എന്തായാലും അതറിയാനാണ് ഇനി ആളുകള്‍ കാത്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago