HOME
DETAILS
MAL
പുനര്‍നിര്‍മാണത്തിന് ലോകബാങ്കിന്റെ കൈത്താങ്ങ്; കേരളത്തിന് 3500 കോടി രൂപയുടെ സഹായം
backup
October 16 2018 | 10:10 AM
തിരുവനന്തപുരം: പ്രളയാനന്തരമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ലോകബാങ്കിന്റെ കൈത്താങ്. കേരളത്തിന് 500 ദശലക്ഷം ഡോളറി(ഏകദേശം 3500 കോടി)ന്റെ സഹായമാണ് ലോകബാങ്ക് നല്‍കുക. ഇപ്പോള്‍ അടിയന്തര സഹായമായി 55 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് ലോകബാങ്ക് അറിയിച്ചതായി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."