HOME
DETAILS
MAL
ഏഴ് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
backup
June 06 2017 | 01:06 AM
ഷിംല: സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്താതെ സ്വകാര്യ പ്രാക്ടീസ് നടത്തിയ ഏഴ് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഡ്യൂട്ടി സമയത്താണ് ഈ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നത്. ആശുപത്രിയിലെത്താതെ അനധികൃതമായി അവധിയെടുക്കുകയുംസ്വകാര്യ പ്രാക്ടീസ് ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനാലുമാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കൗള്‍ സിങ് താക്കൂര്‍ അറിയിച്ചു. സംസ്ഥാനത്തെ ഏതാനും ഡോക്ടര്‍മാര്‍കൂടി നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."