HOME
DETAILS
MAL
സഭാ വാര്‍ഷികം: പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
backup
June 06 2017 | 02:06 AM
തിരൂര്‍: നിയമസഭയുടെ 60-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് താനൂര്‍ ദേവദാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ചടങ്ങ് ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."