HOME
DETAILS
MAL
ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ മുഖ്യമന്ത്രി അഭിനന്ദിച്ചു
backup
June 06 2017 | 02:06 AM
തിരുവനന്തപുരം: ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഏറ്റവും ഭാരമേറിയ റോക്കറ്റാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചത്. ശാസ്ത്രജ്ഞരുടെ കാല്‍ നൂറ്റാണ്ട് കാലത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."