HOME
DETAILS
MAL
എ.ടി.എം കൊള്ളയ്ക്ക് പിന്നില്‍ ഹരിയാനയില്‍ നിന്നുള്ള സംഘം
backup
October 16 2018 | 19:10 PM
തൃശൂര്‍: സംസ്ഥാനത്തെ എ.ടി.എം കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹരിയാനയില്‍ നിന്നുള്ള സംഘം. ഇരുമ്പനത്തേയും കോട്ടയത്തേയും മോഷണ രീതികളെ വിശകലനം ചെയ്താണ് പ്രത്യേക അന്വേഷണ സംഘം ഈ നിഗമനത്തില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."