HOME
DETAILS
MAL
ലൈംഗികാതിക്രമം: 78 ശതമാനം സ്ത്രീകളും വെളിപ്പെടുത്താന്‍ തയാറാകുന്നില്ലെന്ന് സര്‍വെ
backup
October 16 2018 | 19:10 PM
മുംബൈ: മീ റ്റൂ മൂവ്മെന്റ് വഴി ബോളിവുഡിലും മാധ്യമരംഗത്തും സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമസംഭവങ്ങളില് 78 ശതമാനം പേരും വെളിപ്പെടുത്താന്‍ തയാറാകുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്.
ഓണ്‍ ലൈന്‍ സര്‍വെയില്‍ പങ്കെടുത്ത 80 ശതമാനത്തില്‍ 78 ശതമാനം പേരും നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയാറാകുന്നില്ലെന്നാണ് വ്യക്തമാക്കിയത്.
തൊഴിലിടങ്ങളിലാണ് ഇവരെല്ലാം അതിക്രമത്തിന് ഇരകളാകുന്നത്. സാമൂഹിക നെറ്റ് വര്‍ക്കിങ് സൈറ്റായ ലോക്കല്‍ സര്‍ക്കിള്‍ നടത്തിയ സര്‍വെയില്‍ 32 ശതമാനം പേരും പറയുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."