HOME
DETAILS
MAL
ശബരിമല; വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചുവിട്ടു
backup
October 16 2018 | 19:10 PM
റിയാദ്: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദു വിശ്വാസികളെ അവഹേളിക്കുന്നതരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലയാളി യുവാവിനെ ലുലു ഗ്രൂപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. റിയാദിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന് ദീപക് പവിത്രത്തെയാണ് പിരിച്ചുവിട്ടത്. സാമൂഹിക സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാകുന്ന ദുഷ്പ്രവണതകള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന കര്‍ശന നിലപാടാണ് നടപടിക്ക് പിന്നിലെന്ന് നന്ദകുമാര്‍ നായര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."