അര മണിക്കൂറിലേറെ യു ട്യൂബ് നിശ്ചലം
വാഷിങ്ടണ്‍: മണിക്കൂറുകളോളം ലോകം മുഴുവന്‍ നിശ്ചലമായി യൂട്യൂബ് പൂര്‍വ്വ സ്ഥിതിയിലായി. സെര്‍വര്‍ തകരാറാണ് യൂട്യൂബിന്റെ തകരാറിന് പിന്നില്ലെന്ന്‌റിപോര്‍ട്ടുണ്ടായിരുന്നു. സൂചിപ്പിക്കുന്നത്. യൂട്യൂബ്, യൂട്യൂബ് ടി.വി, യൂട്യൂബ് മ്യൂസിക്ക്, യൂട്യൂബ് കിഡ്‌സ് എന്നിവയാണ് നിശ്ചലമായത്. യൂട്യൂബിന്റെ തകരാറിന് പിന്നിലെ കാരണം അന്വേഷിച്ച് നിരവധി പേരാണ് ട്വിറ്ററില്‍ മുന്നോട്ട് വന്നത്. തങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന യൂട്യൂബ് വിന്‍ഡോ പരസ്പരം പങ്ക് വെച്ച #YouTubeDOWN എന്ന ഹാഷ് ടാഗ് ട്വിറ്ററിലും ട്രെന്‍ഡിങ്ങായി.
വിഷയത്തില്‍ യൂട്യൂബ് അന്വേഷണമാരംഭിച്ചതായും പ്രശ്‌നം നേരിട്ടതില്‍ ലോകത്തുള്ള എല്ലാ പ്രേക്ഷകരോടും മാപ്പ് പറയുന്നതായും പ്രതികരിച്ചു.
Thanks for your reports about YouTube, YouTube TV and YouTube Music access issues. We're working on resolving this and will let you know once fixed. We apologize for any inconvenience this may cause and will keep you updated.
— Team YouTube (@TeamYouTube) October 17, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."