HOME
DETAILS
MAL
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ച നിലയില്‍
backup
June 06 2017 | 06:06 AM
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൃതദേഹങ്ങളോട് അനാദരവ്. അനാട്ടമി ലാബില്‍നിന്ന് പുറംതള്ളിയ മൃതദേഹാവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ സംസ്‌കരിക്കാതെ കൂട്ടിയിട്ടു. മെഡിക്കല്‍ കോളജ് ഗൗണ്ടിനു സമീപത്താണ് ചൊവ്വാഴ്ച രാവിലയോടെ കാക്കയും നായ്കളും അടക്കമുള്ളവ കൊത്തിവലിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."