HOME
DETAILS

ജയത്തോടെ റയല്‍ തുടങ്ങി

  
backup
August 18 2019 | 20:08 PM

%e0%b4%9c%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%b1%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf

 

മാഡ്രിഡ്: സിനദീന്‍ സിദാന് കീഴില്‍ റയല്‍ മാഡ്രിഡ് ജയത്തോടെ തുടങ്ങി. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ 3- 1 എന്ന സ്‌കോറിനാണ് റയല്‍ മാഡ്രിഡ് സെല്‍റ്റാ വിഗോയെ തകര്‍ത്തത്.
12-ാം മിനുട്ടില്‍ കരീം ബെന്‍സേമ, ടോണി ക്രൂസ് (61), ലൂക്കാസ് വസ്‌കസ് (80) എന്നിവരാണ് റയല്‍ മാഡ്രിഡിന് വേïി ഗോള്‍ നേടിയത്. 56-ാം മിനുട്ടില്‍ ലൂക്കാ മോഡ്രിച്ച് ചുവപ്പ് കാര്‍ഡ് കï് പുറത്ത് പോയെങ്കിലും സെല്‍റ്റാ വിഗോക്ക് അവസരം മുതലാക്കാനായില്ല. 91-ാം മിനുട്ടില്‍ ഐകര്‍ അരഗന്റെയാണ് സെല്‍റ്റാ വിഗോയുടെ ആശ്വാസ ഗോള്‍ നേടിയത്.
ബുïസ്‌ലിഗ
മ്യൂണിക്: ഗോള്‍ മഴയോടെ ജര്‍മന്‍ ഫുട്‌ബോള്‍ ലീഗിന് തുടക്കം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 5 - 1 എന്ന സ്‌കോറിന് ബൊറൂസിയ ഡോര്‍ഡ്മുï് ഓസ്ബര്‍ഗിനെ പരാജയപ്പെടുത്തി. ബയേണ്‍ മ്യൂണിക്കിനെ 2 - 2 എന്ന സ്‌കോറിന് ഹെര്‍ത്ത ബെര്‍ലിന്‍ സമനിലയില്‍ കുരുക്കി. 2-1 എന്ന സ്‌കോറന് വോവ്‌സ്ബര്‍ഗ് എഫ്.സി കോളിനെ തകര്‍ത്തു.
വലിയ ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചതിനാല്‍ ഡോര്‍ട്മുï് പട്ടികയില്‍ ഒന്നാമതെത്തി. സമനില നേടിയ ബയേണ്‍ എട്ടാം സ്ഥാനത്താണുള്ളത്.
ലിവര്‍പൂളിന് ജയം
സിറ്റിക്ക് സമനില
ലïന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തുടര്‍ച്ചയായ രïാം ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 2 - 1 എന്ന സ്‌കോറിന് സതാംപ്ടണെയാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. സാദിയോ മാനേ, റോബര്‍ട്ടോ ഫിര്‍മീഞ്ഞോ എന്നിവരാണ് ലിവര്‍പൂളിന് വേïി ഗോള്‍ നേടിയത്. ടോട്ടന്‍ ഹാമും മാഞ്ചസ്റ്റര്‍ സിറ്റിയും 2-2 എന്ന സ്‌കോറിന് സമനിലയില്‍ പിരിഞ്ഞു. 20-ാം മിനുട്ടില്‍ റഹീം സ്റ്റിര്‍ലിങ്, 35-ാം മിനുട്ടില്‍ സെര്‍ജിയോ അഗ്യൂറോ എന്നിവരാണ് സിറ്റിക്ക് വേïി ഗോള്‍ നേടിയത്.
23-ാം മിനുട്ടില്‍ എറിക് ലമേലയും 56-ാം മിനുട്ടില്‍ ലൂക്കാസ് മോറയും ടോട്ടന്‍ ഹാമിന്റെ ഗോളുകള്‍ നേടി. മറ്റൊരു മത്സരത്തില്‍ ആഴ്‌സനല്‍ 2-1 എന്ന സ്‌കോറിന് ബേണ്‍ലി എഫ്.സിയെ പരാജയപ്പെടുത്തി. 13-ാം മിനുട്ടില്‍ ലകാസട്ടെയും 64-ാം മിനുട്ടില്‍ ഒബമയോങ്ങുമാണ് ആഴ്‌സനലിന്റെ ഗോളുകള്‍ നേടിയത്.
#



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം

International
  •  2 months ago
No Image

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം നാടുകടത്തിയത് 42,000 പ്രവാസികളെ

Kuwait
  •  2 months ago
No Image

പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്, താന്‍ സംഘാടകനല്ല; ദിവ്യയെ തള്ളി കലക്ടര്‍

Kerala
  •  2 months ago
No Image

ദുബൈ-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

latest
  •  2 months ago
No Image

കോണ്‍ഗ്രസിന് പാലക്കാട് വീണ്ടും തിരിച്ചടി; സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഷാനിബ് സി.പി.എമ്മിലേക്ക്

Kerala
  •  2 months ago
No Image

സീരിയല്‍ നടി എംഡിഎംഎയുമായി പിടിയില്‍ 

Kerala
  •  2 months ago
No Image

സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ല; എ.ഡി.എമ്മിനെതിരെ ദിവ്യ സംസാരിച്ചപ്പോള്‍ തടയാന്‍ കഴിയുമായിരുന്നില്ല: കണ്ണൂര്‍ കളക്ടര്‍

Kerala
  •  2 months ago
No Image

ഡബിൾ ഡക്കർ ബസ് ഇനി കൊച്ചിയിലും; അടുത്തമാസം മുതൽ സർവ്വീസാരംഭിക്കും

Kerala
  •  2 months ago