HOME
DETAILS
MAL
കഴിഞ്ഞവര്‍ഷത്തെ സാലറി ചലഞ്ച്; കെ.എസ്.ഇ.ബി ഇതുവരെ പണം കൈമാറിയില്ല, സ്വാഭാവിക താമസമെന്ന് ചെയര്മാന്
backup
August 19 2019 | 06:08 AM
തിരുവന്തപുരം: 2018 ലെ പ്രളയാനന്തരം ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സാലറി ചലഞ്ചിന്റെ പണം കെ.എസ്.ഇ.ബി ഇതുവരെ സര്‍ക്കാരിന് കൈമാറിയില്ല. സ്വാഭാവിക കാലതാമസമാണ് ഉണ്ടായതെന്നും പണം വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും കെ.എസ്.ഇ.ബി ചെയര്മാന് എന്‍.എസ് പിള്ള പറഞ്ഞു.
130 കോടി രൂപയാണ് സാലറി ചലഞ്ചായി ലഭിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് ഈ പ്രക്രിയ പൂര്‍ത്തിയായതെന്നും അദ്ദേഹം പറഞ്ഞു. പത്തു മാസങ്ങളിലായി തവണകളായാണ് സ്വീകരിച്ചത്. ഇതെല്ലാം ഒരുമിച്ച് കൈമാറാനാണ് തീരുമാനിച്ചതെന്നും ചെയര്മാന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."