HOME
DETAILS

പുറമ്പോക്ക് ഭൂമികള്‍ സര്‍ക്കാര്‍ തിരിച്ചുപിടിക്കണം

  
backup
August 01 2016 | 22:08 PM

%e0%b4%aa%e0%b5%81%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0


പുത്തനത്താണി : ആതവനാട്പഞ്ചായത്തിലെ സ്വകാര്യ വ്യക്തികള്‍ കയ്യേറിയ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമികള്‍ തിരിച്ച് പിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആതവനാട് സി.പി.ഐ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പതിനാറാം വാര്‍ഡിലെ മുക്കിലപീടിക കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികള്‍ തടസ്സംനില്‍കുകയും താലൂക്ക് സര്‍വേയര്‍ ഭൂമിഅളക്കുകയും എ.ഡി.എം  തോടിനു ഇരുവശവും കയ്യേറ്റം ഉള്ളതായി കണ്ടെത്തുകയും ചെയ്തസാഹചര്യത്തില്‍ പഞ്ചായത്ത് ഭരണസമിതിയും ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കുകയും അടിയന്തിരമായി ഇടപെടണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു. സി അച്ചുതന്‍ അധ്യക്ഷനായി. ടി.ജെ രാജേഷ്, പി ഉണ്ണികൃഷ്ണന്‍, ശിഹാബ്, പി പ്രസാദ്, എ സന്തോഷ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago