HOME
DETAILS
MAL
ജില്ലയില്‍ 12 പേര്‍ക്ക് ഡെങ്കിപ്പനി
backup
June 06 2017 | 22:06 PM
കോഴിക്കോട്: ജില്ലയില്‍ ഇതുവരെ 12 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 94 പേരാണ് ഡെങ്കിപ്പനി രോഗവുമായി വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കോട്ടൂളി, ഫറോക്ക്, രാമനാട്ടുകര, കുരുവട്ടൂര്‍, ചേളന്നൂര്‍, തലക്കുളത്തൂര്‍, നന്മണ്ട, കാക്കൂര്‍, താമരശേരി എന്നിവിടങ്ങളിലാണ് നിലവില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങള്‍. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്കായി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."