HOME
DETAILS
MAL
ചുനാരിസ് ഡിസൈനര്‍ ബൊട്ടീക് പ്രവര്‍ത്തനമാരംഭിച്ചു
backup
June 06 2017 | 22:06 PM
കോഴിക്കോട്: വടകരയിലെ പ്രമുഖ വസ്ത്രാലയമായ ഫാമിലി വെഡ്ഡിങ് സെന്റര്‍ സ്ത്രീകള്‍ക്കായി പ്രത്യേകം ഒരുക്കിയ ചുനാരിസ് ഡിസൈനര്‍ ബൊട്ടീക് പ്രവര്‍ത്തനമാരംഭിച്ചു. വടകര നഗരസഭാ വൈസ് ചെയര്പേഴ്സന് കെ. പി ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ വടകര മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എം. അബ്ദുല്‍ സലാം, വാര്‍ഡ് കൗണ്‍സിലര്‍ പ്രേമകുമാരി സംബന്ധിച്ചു.
കസ്റ്റമേഴ്സിന് അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്യാവുന്ന വിപണിയിലെ ഏറ്റവും പുതിയ ഫാഷനും ട്രെന്റും ഉള്‍ക്കൊള്ളുന്ന കലക്ഷനുകളാണ് വിശാലമായ ഷോറൂമില്‍ ഒരുക്കിയിട്ടുള്ളതെന്ന് മാനേജ്മെന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."