HOME
DETAILS

'താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റുകളെ ഉടന്‍ നിയമിക്കണം'

  
backup
June 06 2017 | 22:06 PM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

താമരശേരി: ഗവ. താലൂക്ക് ആശുപത്രിയില്‍ അടിയന്തരമായി ഗൈനക്കോളജിസ്റ്റുകളെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിര്‍ധനരായ ഗര്‍ഭിണികളുടെ ജീവന്‍ കൊണ്ട് പന്താടുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടണ്ടാകുന്നത്. അഡ്മിറ്റാകുന്ന രോഗികളെ അവസാന നിമിഷത്തില്‍ ഡോക്ടര്‍മാരില്ലെന്നു പറഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മറ്റും വിടുകയാണ് ചെയ്യുന്നത്. ആശുപത്രിലേക്ക് ഗൈനക്കോളജി ഡോക്ടര്‍മാരെ നിയമിക്കാതെ രോഗികളെ വലക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടണ്ടെന്നും ഇതിനെതിരേ ശക്തമായി പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റണ്ട് മുഹമ്മദ് കോരങ്ങാട് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സലീം കാരാടി, സെക്രട്ടറി സിറാജ് തച്ചംപൊയില്‍, അബൂബക്കര്‍ കാരാടി, നൗഫല്‍ വാടിക്കല്‍, സിദ്ദീഖ് ഈര്‍പ്പോണ, പി.പി നവാസ് നന്ദി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago
No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  3 months ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago