HOME
DETAILS
MAL
ശബരിമലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കും: എ. പത്മകുമാര്‍
backup
October 18 2018 | 01:10 AM
പത്തനംതിട്ട: ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ഇക്കാര്യത്തില്‍ 150 ശതമാനം ഉറപ്പുനല്‍കുന്നു.
രാഷ്ട്രീയമോ മറ്റു താല്പര്യങ്ങളോ ദേവസ്വം ബോര്‍ഡിനില്ല. തന്ത്രിമാരെയും പന്തളം രാജകുടുംബത്തെയും പൂര്ണവിശ്വാസത്തിലെടുക്കും. ചര്‍ച്ചയ്ക്കു വിളിച്ചപ്പോള്‍ തന്നെ വന്നിരുന്നെങ്കില്‍ കൂടുതല്‍ സമയം കിട്ടിയേനെ. 19ന് നടക്കുന്ന യോഗംവരെ ക്ഷമിക്കണമെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."