HOME
DETAILS

2023 വനിതാ ലോകകപ്പിന് വേദിയാകാന്‍ ബെല്‍ജിയവും

  
backup
August 20 2019 | 22:08 PM

2023-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%a6%e0%b4%bf%e0%b4%af%e0%b4%be

 

 

സൂറിച്: 2023 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ബെല്‍ജിയം.
ബെല്‍ജിയത്തിന് പുറമെ ഒന്‍പത് രാജ്യങ്ങളും ലേകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.
2023 ഫുട്‌ബോള്‍ ലോകകപ്പില്‍ മത്സരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 24ല്‍ നിന്ന് 32 ആക്കി ഉയര്‍ത്തുമെന്ന് ഫിഫ മുന്‍പേ പ്രഖ്യാപിച്ചിരുന്നു.
ഈവര്‍ഷം ഫ്രാന്‍സില്‍ നടന്ന വനിതാ ലോകകപ്പിനു ശേഷമാണ് കൂടുതല്‍ രാജ്യങ്ങളെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തുമെന്ന് ഫിഫ പ്രസിഡന്റ് ഇന്‍ഫീന്റീഞ്ഞോ വ്യക്തമാക്കിയത്.
മത്സരത്തിനായി ആതിഥേയത്വം വഹിക്കാനുള്ള നറുക്കെടുപ്പില്‍ ബെല്‍ജിയവും പങ്കാളിയാകുന്നത് സ്വാഗതം ചെയ്യുന്നതായും ഫിഫ വ്യക്തമാക്കി.
ബെല്‍ജിയത്തിന് പുറമെ അര്‍ജന്റീന, ആസ്‌ത്രേലിയ, ബൊളീവിയ, ബ്രസീല്‍, കൊളംബിയ, ജപ്പാന്‍, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരെ കൂടാതെ ദക്ഷിണകൊറിയയും ഉത്തരകൊറിയയും സംയുക്തമായും സന്നദ്ധരായി രംഗത്തുണ്ട്.
സെപ്റ്റംബര്‍ രണ്ടിനുള്ളില്‍ പത്ത് രാജ്യങ്ങളും നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് വ്യക്തത നല്‍കണം. അടുത്ത വര്‍ഷം മെയ് മാസത്തോടെ ആതിഥേയര്‍ ആരെന്ന് അറിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago
No Image

നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ

Kerala
  •  2 months ago
No Image

യുക്തിവാദ നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലിസ്; പിന്നാലെ പോസ്റ്റുകള്‍ നീക്കാമെന്ന് വിശദീകരണം

Kerala
  •  2 months ago
No Image

ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിനെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

മൈക്രോ സോഫ്റ്റ് യു.എ.ഇയുമായി ഡിജിറ്റൽ ദുബൈ ധാരണാപത്രം ഒപ്പുവച്ചു

uae
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട്; തനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്ന്, ഷാഫി പറമ്പില്‍

Kerala
  •  2 months ago
No Image

സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ് ശബരീനാഥന്‍ 

Kerala
  •  2 months ago
No Image

വിമാന യാത്രികർക്ക് വൻ തിരിച്ചടി; ഈ മാസം 27 മുതൽ ലഗേജ് പരിധി വെട്ടി കുറയ്ക്കാൻ ഒരുങ്ങി എയര്‍ലൈന്‍

uae
  •  2 months ago
No Image

കേന്ദ്ര സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയ കേസ്; മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  2 months ago