HOME
DETAILS
MAL
ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയുടെ ഭാര്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു
backup
October 18 2018 | 02:10 AM
മുംബൈ: ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയുടെ ഭാര്യ ഹസീന്‍ ജഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഷാമിക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ച് അകന്നുകഴിയുന്ന ഹസീന്‍ ജഹാന് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത് കോണ്‍ഗ്രസ് മുംബൈ പ്രസിഡന്റ് സഞ്ജയ് നിരുപമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."