HOME
DETAILS
MAL
കര്‍ണാടക: ഡെങ്കിപ്പനിക്ക് സമാനമായ രോഗാണുക്കളെ കണ്ടെത്തി
backup
June 06 2017 | 23:06 PM
മംഗലാപുരം: ഡെങ്കിപ്പനിക്കിടയാക്കുന്ന രോഗാണുക്കള്‍ക്ക് സമാനമായവയെ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍. ദക്ഷിണ കന്നഡ മേഖലയിലാണ് രോഗാണുക്കളെ കണ്ടെത്തിയത്. രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഇത്തരം രോഗാണുക്കളെ രണ്ടാക്കി തരം തിരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതിനിടയില്‍ ഡെങ്കിപ്പനി ദക്ഷിണ കന്നഡ മേഖലയില്‍ വ്യാപകമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."