HOME
DETAILS
MAL
പുതുച്ചേരി: ലഫ്.ഗവര്‍ണറെ മാറ്റണമെന്ന് മുഖ്യമന്ത്രി
backup
June 06 2017 | 23:06 PM
പുതുച്ചേരി: സര്‍ക്കാരും ലഫ്. ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷം.
ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ആ സ്ഥാനത്തിരിക്കാന്‍ കൊള്ളില്ലെന്ന് മുഖ്യമന്ത്രി വി.നാരായണ സ്വാമി ഇന്നലെ തുറന്നടിച്ചതോടെ സംസ്ഥാന ഭരണ രംഗത്ത് കടുത്ത പ്രതിസന്ധിക്കുകൂടിയാണ് തുടക്കമായത്. ലഫ്. ഗവര്‍ണറെ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."