HOME
DETAILS

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: ശ്രീകാന്തിന് ജയം

  
backup
October 18 2018 | 02:10 AM

%e0%b4%a1%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b5%8d%e2%80%8d


കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍താരം കെ. ശ്രീകാന്തിന് ജയം. ഇതോടെ താരം ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
ഡെന്‍മാര്‍ക്ക് താരം ഹന്‍സ് ക്രിസ്റ്റ്യന്‍ സോല്‍ബെര്‍ഗിനെയാണ് ശ്രീകാന്ത് വീഴ്ത്തിയത്. 21-16, 21-10 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ ജയം. രണ്ട് സെറ്റിലും ആധികാരിക ജയമായിരുന്നു ശ്രീകാന്ത് നേടിയത്.
രണ്ടണ്ടാം റൗണ്ടണ്ടില്‍ ചൈനീസ് താരം ലിന്‍ഡാന്‍ ആണ് ശ്രീകാന്തിന്റെ എതിരാളി. തായ്‌ലന്‍ഡ് താരത്തെ 21-13, 14-21, 21-7 എന്ന സ്‌കോറിന് വീഴ്ത്തിയാണ് ലിന്‍ഡാന്‍ രണ്ടണ്ടാം റൗണ്ടണ്ടിലെത്തിയത്. രണ്ടണ്ടാം റൗണ്ടണ്ടില്‍ കടന്ന ഇന്ത്യയുടെ മറ്റൊരു താരം സമീര്‍ വര്‍മ ടൂര്‍ണമെന്റിലെ മൂന്നാം സീഡ് ചൈനയുടെ ഷി യുഖിയെ തറപറ്റിച്ച് അടുത്ത പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. സ്‌കോര്‍ 21-17, 21-18.
ടൂര്‍ണമെന്റിന്റെ ആദ്യ ദിവസം ഇന്ത്യന്‍ വനിതാ താരം പി.വി സിന്ധു തോറ്റു പുറത്തായിരുന്നു. അമേരിക്കയുടെ ബെയ്വന്‍ സാങ്ങിനോട് 17-21, 21-16, 18-21 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ തോല്‍വി.
അതേസമയം, മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ സൈന നെഹ്‌വാള്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ രണ്ടണ്ടാം റൗണ്ടണ്ടില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. 20-22, 21-17, 24-22 എന്ന സ്‌കോറിനായിരുന്നു സൈനയുടെ ജയം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago