HOME
DETAILS

തണല്‍ ഇനി പെരുമാതുറയിലും

  
backup
October 18 2018 | 05:10 AM

%e0%b4%a4%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a4%e0%b5%81%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82

പെരുമാതുറ: കോഴിക്കോട് ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'തണല്‍' റീഹാബിലിറ്റേഷന്‍ സെന്റര്‍ പെരുമാതുറയിലും പ്രവര്‍ത്തനമാരംഭിക്കുന്നു. തുടക്കത്തില്‍ സൗജന്യ നിരക്കിലുള്ള ഡയാലിസിസ് സെന്റര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ എന്നിവ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി പെരുമാതുറ മുസ്‌ലിം ജമാഅത്ത് ഹാളിലും കഴക്കൂട്ടം കാര്‍ത്തിക പാര്‍ക്ക് ഹോട്ടലിലും ജനകീയ കണ്‍വെന്‍ഷന്‍ നടത്തി.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ് മുഖ്യ പ്രഭാഷണവും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. അബുല്‍ സത്താര്‍,നസീര്‍, അഡ്വ.കെ.എ ഹസ്സന്‍ മുഹമ്മദ് ഉമര്‍, കുന്നില്‍ സുല്‍ഫി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ റഷീദ് അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  8 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  31 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  40 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago