HOME
DETAILS
MAL
സെവാഗ് സമര്‍പ്പിച്ചത് രണ്ടുവരി അപേക്ഷ
backup
June 06 2017 | 23:06 PM
ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലകനാവാനുള്ള അപേക്ഷയ്ക്കായി വീരേന്ദര്‍ സെവാഗ് സമര്‍പ്പിച്ചത് രണ്ടു വരി അപേക്ഷയെന്ന് ബി.സി.സി.ഐ. താരത്തോട് വിശദമായ ബയോഡാറ്റ നല്‍കാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. സെവാഗ് വിഷയത്തെ ഗൗരവത്തോടെ സമീപിച്ചില്ലെന്ന് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."