HOME
DETAILS
MAL
പ്രഭാഷണവും പുസ്തക പ്രകാശനവും
backup
August 01 2016 | 22:08 PM
തേഞ്ഞിപ്പലം: വാഴ്‌സിറ്റി ചരിത്ര വിഭാഗത്തിന്റ ആഭിമുഖ്യത്തില്‍ നാളെ 10.30 ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സാമൂഹിക ചരിത്രകാരന്‍ പ്രഫ: ബദരി നാരായണന്‍ ഫ്രോണ്ടിയര്‍ പ്രഭാഷണം നടത്തും. ദലിദ് വിഭാഗങ്ങളുടെ സാമൂഹികാവസ്ഥയെകുറിച്ച് പഠനം നടത്തിയ ബദരി നാരായണന്‍ ഡല്‍ഹി ജെഎന്‍യു പ്രഫസറാണ്. സര്‍വകാലാശാലാ വൈസ് ചാന്‍സലര്‍ ഡോ: കെ മുഹമ്മദ് ബഷീര്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചരിത്രാധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നെഴുതിയ മലബാറിന്റെ രാവുകള്‍ പ്രകാശനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."