HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ വീടുകള്‍ കയറി ആരോഗ്യ ബോധവല്‍ക്കരണം നടത്തി
backup
August 01 2016 | 22:08 PM
പുത്തനത്താണി: ആതവനാട് - കാട്ടിലങ്ങാടി എസ് പ്ലസ് ചാരിറ്റബിള്‍ ഫൗണ്ടേഷനിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ പരിസര പ്രദേശങ്ങളില്‍ മഞ്ഞപിത്തം, കോളറ, ഡിഫ്തീരിയ എന്നിവ റിപ്പോര്‍ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 250-ഓളം വീടുകളില്‍ ആരോഗ്യ ബോധവല്‍ക്കരണ നോട്ടീസുകള്‍ വിതരണം ചെയ്യുകയും ക്ലാസുകളെടുക്കുകയും ചെയ്തു. പി ജാഫര്‍, എം.വി അസ് ലം, സി.പി മുബീന്, മുട്ടിക്കല്‍ ആസിഫ്, ടി.കെ നസീം, പി.കെ മെഹ്ബൂബ്, ടി.കെ സഫ് വാന്‍ എന്നിവര്‍ നേതൃത്വം നല്കി. ഇരുപത് വരെ ബോധവത്കരണം നീണ്ടു നില്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."