HOME
DETAILS

എസ്.സി.പി ഡിസ്‌പെന്‍സറി ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യാന്‍ നടപടി

  
backup
August 22 2019 | 17:08 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%a1%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b1%e0%b4%bf-%e0%b4%9c

 

തിരുവനന്തപുരം: പട്ടികജാതി കോളനി നിവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹോമിയോ വകുപ്പിന് കീഴില്‍ ആരംഭിച്ച എസ്.സി.പി പ്രൊജക്ടില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പള കുടിശ്ശിക വിതരണം ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കെ.കെ ശൈലജ. എസ്.സി.പി പ്രൊജക്ടില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് കഴിഞ്ഞ 10 മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 20ന് സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ജീവനക്കാരുടെ കുടിശികയായ ശമ്പളം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ ജൂണ്‍ 24ന് 1,32,60,972 രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. എന്നാല്‍ മുന്‍കാലത്തില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം സ്പാര്‍ക്ക് വഴി ശമ്പളം വിതരണം ചെയ്യേണ്ടതിന്റെ ക്രമീകരണങ്ങള്‍ നടക്കുന്നതിനാലാണ് താമസം നേരിട്ടത്. പട്ടിക ജാതി വികസന വകുപ്പിന്റെ ഫണ്ടില്‍ ആയുഷ് വകുപ്പ് വഴി നടപ്പിലാക്കുന്ന ഹോമിയോപ്പതിയിലെ പ്രധാന പ്രൊജക്ടാണിത്. പട്ടികജാതി വികസന വകുപ്പ് മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായി മന്ത്രി വ്യക്തമാക്കി. ഹോമിയോപ്പതി വകുപ്പിന്റേയും പട്ടികജാതി വികസന വകുപ്പിന്റേയും സംയുക്ത സംരഭത്തില്‍ പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് സംസ്ഥാനത്തെ 29 പട്ടികജാതി കോളനികളില്‍ ഹോമിയോപ്പതി ഹെല്‍ത്ത് സെന്ററുകള്‍ ആരംഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  18 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  19 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  23 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago