HOME
DETAILS

ബാബരി ഭൂമി തര്‍ക്കം: നിലപാട് ഉറപ്പിക്കാന്‍ നിര്‍മോഹി അഖാഡയോട് സുപ്രിം കോടതി

  
backup
August 22 2019 | 18:08 PM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa

 

ന്യൂഡല്‍ഹി: നേരത്തെ ഹൈക്കോടതിയിലും ഇപ്പോള്‍ സുപ്രിംകോടതിയിലും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതിനാല്‍ കേസില്‍ നിലപാട് എന്താണെന്ന് വ്യക്തമായി അറിയിക്കാന്‍ ബാബരി ഭൂമി തര്‍ക്ക കേസില്‍ നിര്‍മോഹി അഖാഡയോട് സുപ്രിംകോടതി. കേസില്‍ നേരത്തെ വാദം പൂര്‍ത്തിയാക്കിയ നിര്‍മോഹി അഖാഡയുടെ അഭിഭാഷകന്‍ സുശീല്‍ കുമാര്‍ ഇന്നലെ വീണ്ടും വാദം തുടങ്ങിയപ്പോഴാണ് കോടതി ആദ്യം നിലപാട് ഉറപ്പിക്കാന്‍ ആവശ്യപ്പെട്ടത്. സുപ്രിംകോടതിയില്‍ നടത്തിയ വാദം നേരത്തെ ഹൈക്കോടതിയില്‍ നടത്തിയതിന് വിഭിന്നമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചൂണ്ടിക്കാട്ടി.
ഇന്നലെ ഹിന്ദുമഹാസഭയുടെ കക്ഷിയായ ഗോപാല്‍ സിങ് വിശാരദിന്റെ അഭിഭാഷകന്‍ രഞ്ജിത് കുമാറാണ് വാദം തുടങ്ങിയത്. ക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് നിര്‍മിച്ചതെന്ന് അബ്ദുല്‍ ഗനിയെന്നൊരാള്‍ നല്‍കിയ മൊഴിയുദ്ധരിച്ചായിരുന്നു വാദം. ഈ വ്യക്തിയെ ഹൈക്കോടതിയില്‍ എതിര്‍വിസ്താരം ചെയ്തതാണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. എതിര്‍വിസ്താരം ചെയ്യാത്ത മൊഴി എങ്ങനെ കോടതി രേഖയുടെ ഭാഗമായെന്നും സുപ്രിംകോടതി ചോദിച്ചു. ഹരജിയുടെ ഭാഗമായി വന്നതാണെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  20 minutes ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  3 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago