HOME
DETAILS

കബീര്‍ ചേരൂരിന് വിഖായ സംസ്ഥാനസമിതിയുടെ ആദരം

  
backup
August 22 2019 | 18:08 PM

%e0%b4%95%e0%b4%ac%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%82%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%96%e0%b4%be%e0%b4%af-%e0%b4%b8%e0%b4%82

 


മക്ക: ഹജ്ജ് സേവന രംഗത്തും മക്കയില്‍ മയ്യിത്ത് പരിപാലന രംഗത്തും ജീവകാരുണ്യ രംഗത്തും സ്തുത്യര്‍ഹമായ സേവനം നടത്തി മലയാളികള്‍ക്കിടയില്‍ അഭിമാനമായി മാറിയ കബീര്‍ ചേരൂരിന് എസ്.കെ.എസ്.എസ്.എഫ് വിഖായ സംസ്ഥാന സമിതിയുടെ സ്‌നേഹാദരം. മക്കയിലും മിനയിലും ഹജ്ജ് വേളയിലും അല്ലാത്തപ്പോഴും മരണപ്പെടുന്നവരുടെ മയ്യിത്തുകളെ പരിപാലനത്തിലൂടെ സഊദി ഗവണ്‍മെന്റിന്റെയും വിവിധ വകുപ്പുകളുടെയും അഭിനന്ദനം നേടുകയും സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ടണ്ട്. മൂന്ന് മാസം മുന്‍പ് ഈജിപ്തില്‍ നടന്ന രാജ്യാന്തര മയ്യിത്ത് പരിപാലന മത്സരത്തില്‍ സഊദി ഗവണ്‍മെന്റിന്റെ അനുമതിയോടെ പങ്കെടുക്കുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിരുന്നു.
ഹജ്ജ് സേവനത്തിനെത്തിയ വിഖായ ഹജ്ജ് വളണ്ടണ്ടിയര്‍മാര്‍ക്കായി മക്കയില്‍ സംഘടിപ്പിച്ച പ്രത്യേക വിഖായ ക്യാംപില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതാക്കളായ ബഷീര്‍ ഫൈസി ദേശമംഗലം, റശീദ് ഫൈസി വെള്ളായിക്കോട്, ജാബിര്‍ ഹുദവി തുടങ്ങിയവരാണ് സ്‌നേഹോപഹാരം സമ്മാനിച്ചത്. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, സലാം ഫൈസി വളവട്ടൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, മുനീര്‍ ഫൈസി മാമ്പുഴ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  8 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  37 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  5 hours ago