HOME
DETAILS

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്്; സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തി: പ്രതികളെ കണ്ടെത്താന്‍ നിര്‍ദേശം

  
backup
June 07 2017 | 19:06 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%b1-5

 

 

മലപ്പുറം: സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ ന്യൂനപക്ഷ കമ്മിഷന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കി. വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുണ്ടാക്കിയാണ് അശ്ലീല പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്. പ്രതികളെ കണ്ടെത്തുന്നതിനുള്ള ഊര്‍ജിത ശ്രമം നടത്തുമെന്ന് കമ്മിഷന്‍ മുന്‍പാകെ പൊലിസ് അറിയിച്ചു. പോസ്റ്റുകള്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും നിയമ നടപടിയുണ്ടാകും. ഒന്‍പത് കേസുകള്‍ തീര്‍പ്പാക്കി. എട്ട് പരാതികള്‍ കമ്മിഷന്‍ സ്വീകരിച്ചു. കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ, അഡ്വ. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.


പ്ലസ്‌വണ്‍ സീറ്റ് അപര്യാപ്തത: കെ.എ.ടി.എഫ് പരാതി നല്‍കി

മലപ്പുറം: ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകളിലെ അപര്യാപ്തതക്ക് പരിഹാരം കാണണമെന്നും ഹയര്‍ സെക്കന്‍ഡറിയില്‍ രണ്ടാം ഭാഷ തെരഞ്ഞെടുക്കാനുള്ള അവകാശം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ന്യൂനപക്ഷ കമ്മിഷന് പരാതി നല്‍കി. കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമില്ലാത്ത സാഹചര്യത്തില്‍ കമ്മിഷന്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.എ.ടി.എഫ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കെ ഷാഹുല്‍ ഹമീദ്, സെക്രട്ടറി എസ്.എ റസാഖ് എന്നിവരാണ് കമ്മിഷന്‍ മുന്‍പാകെ പരാതി നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാരിച്ചാല്‍ ചുണ്ടന്‍ വീണ്ടും ജലരാജാവ്; ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Kerala
  •  3 months ago
No Image

മുല്ലപ്പെരിയാര്‍ കേസ്: ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷിചേര്‍ക്കാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

ബെയ്‌റൂട്ട് ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇസ്രായേല്‍ സൈന്യം ഹാക്ക് ചെയ്തു, ഇറാനിയന്‍ സിവിലിയന്‍ വിമാനത്തിന് ഇറങ്ങാനായില്ല

International
  •  3 months ago
No Image

കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  3 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  3 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  3 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago