HOME
DETAILS

വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന തുടങ്ങി

  
backup
June 07, 2017 | 9:38 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ab%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%a8%e0%b4%b8%e0%b5%8d-%e0%b4%aa

 

 

തിരൂര്‍: യാത്രക്കാരുടെ സുരക്ഷയ്ക്കായി പൊലിസും മോട്ടോര്‍ വാഹന വകുപ്പും ട്രാന്‍സ്‌പോര്‍ട്ട് ബസുകളുടെയും ടാക്‌സി വാഹനങ്ങളുടെയും ചരക്ക് ലോറികളുടെയും ഫിറ്റ്‌നസ് പരിശോധന തുടങ്ങി. വാഹനങ്ങളുടെ ബ്രേക്ക് സംവിധാനത്തിന്റെയും ടയറുകളുടെയും കാര്യക്ഷമത, സിഗ്നല്‍ ലൈറ്റുകളുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.
യാത്രക്കാരുമായി സര്‍വിസ് നടത്തുന്നതിനിടെയാണ് ബസുകള്‍ തടഞ്ഞു നിര്‍ത്തിയുള്ള പരിശോധന. പരിശോധനയില്‍ അപാകത ബോധ്യപ്പെട്ടാല്‍ താക്കീത് നല്‍കിയും പിഴ ചുമത്തിയുമാണ് പൊലിസ്- മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നത്. എന്നാല്‍ ശക്തമായ നടപടിയില്ലാത്തതിനാല്‍ ബസ് ജീവനക്കാരും ടാക്‌സി ഡ്രൈവര്‍മാരും പരിശോധനയെ ഗൗരവത്തിലെടുത്തിട്ടില്ല.
മഴക്കാലത്തുള്ള യാത്രയില്‍ വാഹനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെങ്കില്‍ അതു അപകടങ്ങള്‍ക്ക് കാരണവുമെന്നതിനാലാണ് വ്യാപകമായി വാഹന പരിശോധനയ്ക്ക് സംസ്ഥാന തലത്തില്‍ തന്നെ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കന്‍ ലെബനനിലെ ആക്രമണം; കുവൈത്തില്‍ ശക്തമായ പ്രതിഷേധം

Kuwait
  •  19 hours ago
No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  20 hours ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  21 hours ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  a day ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  a day ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  a day ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  a day ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  a day ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a day ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  a day ago