HOME
DETAILS

ധാര്‍മികതയിലൂന്നിയ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം: ഹൈദരലി തങ്ങള്‍

  
backup
June 07, 2017 | 9:39 PM

%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%95%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d

 


തിരൂരങ്ങാടി: ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ധാര്‍മികതയിലൂന്നിയ വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ചെമ്മാട് നാഷനല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ പഠനത്തോടൊപ്പം മത പഠനത്തിനും സാഹചര്യമൊരുക്കണം. ധാര്‍മികതയില്ലാതെ വളര്‍ന്നു വരുന്ന വിദ്യാര്‍ഥിക്ക് സമൂഹത്തില്‍ നല്ല മനുഷ്യനായി ജീവിക്കാന്‍ കഴിയില്ല. വിദ്യാര്‍ഥികളുടെ പഠനത്തില്‍ രക്ഷിതാക്കള്‍ നിരന്തരമായി ഇടപെടണമെന്നും തങ്ങള്‍ പറഞ്ഞു.
ട്രസ്റ്റ്് ജനറല്‍ സെക്രട്ടറി യു. ശാഫി ഹാജി അധ്യക്ഷനായി .
പി.കെ കുഞ്ഞാലികുട്ടി എം.പി, പി.കെ അബ്ദുറബ്ബ് എം.എല്‍.എ, തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ, തിരൂരങ്ങാടി സി.ഐ ബാബുരാജ്, എസ്.ഐ വിശ്വനാഥന്‍ കാരയില്‍, സി.പി.ഒ പമിത്, പ്രിന്‍സിപ്പല്‍ എ. മുഹ്‌യദ്ദീന്‍, റഹീം മാസ്റ്റര്‍ ചുഴലി, സി.കെ മുഹമ്മദ് ഹാജി, കൊണ്ടാണത്ത് ബീരാന്‍ ഹാജി, അബ്ദുറഹ്മാന്‍കുട്ടി, റഷീദ് ഹാജി, യൂസുഫ് ചോനാരി, പി.സി.എച്ച് തങ്ങള്‍, അജിത് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  a minute ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  34 minutes ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  35 minutes ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  an hour ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  an hour ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  an hour ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  an hour ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  an hour ago
No Image

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; ഇന്നുമാത്രം തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും

uae
  •  an hour ago
No Image

ടീമിന്റെ ഉത്തരവാദിത്വം അദ്ദേഹം അടുത്ത തലമുറക്ക് കൈമാറണം: ഇർഫാൻ പത്താൻ 

Cricket
  •  an hour ago