HOME
DETAILS
MAL
ദുരന്തകാരണം റെയില്‍ പാളത്തിലേക്ക് അതിക്രമിച്ചു കയറിയതിനാലാണെന്ന് റെയില്‍വേ
backup
October 20, 2018 | 5:54 AM
അമൃത്‌സര്‍;അമൃത്‌സറിലെ ദുരന്തത്തിന് കാരണം റെയില്‍ പാളത്തിലേക്ക് അതിക്രമിച്ചു കയറിയതിനാലാണെന്നും ഇതിന്റെ ഉത്തരവാധിത്വം പ്രാദേശിക ഭരണ കൂടത്തിനാണെന്നും റെയില്‍വേ.
മന്ത്രിയുടെ ഭാര്യതന്നെ മുഖ്യാതിഥിയായി എത്തിയത് തദ്ദേശ അധികാരികള്‍ക്ക് ഉത്‌സവത്തെ കുറിച്ച് അറിയാമായിരുന്നു എന്നതിന്റെ തെളിവാണെന്നും റെയില്‍വേ വാദിക്കുന്നു.
ഉല്‍സവത്തിന്റെ ഭാഗമായി നടന്ന രാവണന്റെ രൂപം കത്തിക്കല്‍ ചടങ്ങ് കാണാന്‍ റെയില്‍ പാളത്തില്‍ നിന്നവരുടെ മലാണ് ട്രയിന്‍ പാഞ്ഞുകയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."