HOME
DETAILS
MAL
കയ്യൂര്‍ ഗവ. ഐ.ടി.ഐയിലെ 'പൂജ' വിവാദത്തില്‍
backup
October 20, 2018 | 5:55 AM
കയ്യൂര്‍: കയ്യൂര്‍ ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. ഐ.ടി.ഐയില്‍ ആയുധപൂജ നടത്തിയതിനെതിരേ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം.
മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ ലാബിലേക്കു പുതുതായെത്തിച്ച പഠനോപകരണങ്ങള്‍ ഹൈന്ദവാചാരപ്രകാരമുള്ള പൂജാകര്‍മത്തിനായി വച്ചുവെന്നാണ് ആക്ഷേപം.
സ്ഥാപനത്തിലെ രണ്ട് അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് പൂജാക്രിയകള്‍ നടത്തിയതെന്നു പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."