HOME
DETAILS

അറവുശാലയിലെ മാലിന്യം വഴിയരികില്‍

  
backup
June 07, 2017 | 10:00 PM

%e0%b4%85%e0%b4%b1%e0%b4%b5%e0%b5%81%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%b4%e0%b4%bf

 

വടകര: മുനിസിപ്പാലിറ്റിയുടെ അറവുശാലയിലെ മാലിന്യം ചാക്കില്‍ കെട്ടി വഴിയരികില്‍ നിക്ഷേപിച്ച നിലയില്‍.
സഹിക്കാന്‍ പറ്റാത്ത ദുര്‍ഗന്ധത്തിന്റെ പിടിയിലാണ് പരിസരം. മാലിന്യം ജനവാസ കേന്ദ്രത്തില്‍ തള്ളിയ നടപടിയില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
ദിവസങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യത്താല്‍ വഴിയാത്രക്കാരും കച്ചവടക്കാരും പൊറുതി മുട്ടിയിരിക്കുകയാണ്. രൂക്ഷമായ ഗന്ധം കാരണം കച്ചവടക്കാര്‍ക്ക് കടയിലിരിക്കാനോ ജോലി ചെയ്യാനോ കഴിയുന്നില്ല.
അറവുശാലയിലെ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ നടപടിയില്ലാത്തതിനാല്‍ പരിസരത്തു തന്നെ തള്ളുന്ന നിലയിലായി കാര്യങ്ങള്‍.
മുനിസിപ്പല്‍ ഹെല്‍ത്ത് ജീവനക്കാര്‍ തന്നെ സമീപത്തെ ഓവര്‍ബ്രിഡ്ജിനു താഴെ മാലിന്യം ചാക്കില്‍കെട്ടി തള്ളിയതായാണ് പരിസരവാസികള്‍ പറയുന്നത്.
മഴ പെയ്തതോടെ ദിവസങ്ങളായുള്ള മാലിന്യം അഴുകി പരന്നിരിക്കുകയാണ്.
മഴക്കാല രോഗങ്ങളെകുറിച്ച് ബോധവത്കരണം നടത്തുന്ന നഗരസഭതന്നെ ഇത്തരം പ്രവൃത്തി ചെയ്തതാണ് ജനങ്ങളെ അത്ഭുതപ്പെടുത്തുന്നത്. ടൗണിലെ ചെറുകിട കച്ചവടക്കാര്‍ പ്ലാസ്റ്റിക് കവറോ മറ്റോ കടക്കു മുന്നിലിട്ടാല്‍ 5000വും 10000വും പിഴ ഈടാക്കുന്ന മുന്‍സിപ്പാലിറ്റി തന്നെ മാലിന്യം വഴിയരികില്‍ തള്ളി ദുരിതം സമ്മാനിക്കുകയാണെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലോളി കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കിയിട്ടേ കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാവൂ: എൻ.കെ അലി

Kerala
  •  6 days ago
No Image

തളിപ്പറമ്പില്‍ ശ്യാമള തന്നെ, പേരാവൂരില്‍ ശൈലജ, പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണന്‍; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം

Kerala
  •  6 days ago
No Image

അടിയന്തര മുന്നറിയിപ്പ് ലഭിക്കുമ്പോൾ വീഡിയോ എടുക്കരുത്; ലംഘിച്ചാൽ നിയമനടപടി, നിർദ്ദേശങ്ങളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  6 days ago
No Image

അഫ്ഗാനിസ്ഥാന്‍ ഉള്‍പെടെ നാല് രാജ്യങ്ങള്‍ക്ക് സ്റ്റഡി വിസ നിര്‍ത്തലാക്കി യു.കെ

International
  •  6 days ago
No Image

പെരുന്നാൾ തലേന്നത്തെ പരീക്ഷകൾ മാറ്റി നിശ്ചയിക്കണം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  6 days ago
No Image

യുദ്ധത്തിൽ പങ്കാളിയല്ല, ഇറാനെ ആക്രമിക്കാൻ‍ തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിച്ചിട്ടുമില്ല; നിലപാട് വ്യക്തമാക്കി യുഎഇ

uae
  •  6 days ago
No Image

അതിർത്തിയിൽ കുടുങ്ങിയവർക്ക് കൈത്താങ്ങായി ഇത്തിഹാദ് റെയിൽ; 350-ലേറെ യാത്രക്കാരെ സുരക്ഷിതമായി അബുദബിയിലെത്തിച്ചു

uae
  •  6 days ago
No Image

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ് 

Kerala
  •  6 days ago
No Image

തുടർച്ചയായ നാലാം ദിവസവും ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചിടും

uae
  •  6 days ago
No Image

യുദ്ധം പത്ത് ദിവസം കൂടി നീണ്ടാല്‍ 'പെടും', ആയുധ ശേഖരം തീരുന്നതായി ട്രംപിന് പെന്റഗണിന്റെ മുന്നറിയിപ്പ്- റിപ്പോര്‍ട്ട് 

International
  •  6 days ago