HOME
DETAILS

കോടതിയെ തെറ്റിദ്ധരിപ്പിച്ച സര്‍ക്കാര്‍ നിലപാട് അപമാനം: എന്‍. വേണു

  
backup
June 07, 2017 | 10:03 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa-2

 


വടകര: ദേശീയപാതയോരത്ത് മദ്യനിരോധനം ഏര്‍പെടുത്തിയ സുപ്രീം കോടതി വിധിയെ മദ്യമുതലാളിമാരും സര്‍ക്കാറും ചേര്‍ന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് അട്ടിമറിക്കാന്‍ ശ്രമിച്ചത് അപമാനകരമാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു. സര്‍ക്കാര്‍ കള്ളക്കച്ചവടമാഫിയാ സംഘങ്ങളുടെ പിടിയിലാണെന്നതിന്റെ തെളിവാണിതെന്ന് വേണു പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
അധികാരത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും മദ്യനയത്തില്‍ വ്യക്തത വരുത്താന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ മദ്യലോബിയുടെ സഹായം നന്നായി ലഭിച്ചതിന്റെ പ്രത്യുപകാരം കൂടിയാണ് ഹൈക്കോടതിയില്‍ മദ്യലോബിയുടെ തെറ്റായ വാദമുഖങ്ങള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഖണ്ഡിക്കാതിരുന്നതിനു പിന്നില്‍.
സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ കണ്ണൂര്‍-കുറ്റിപ്പുറം പാത ദേശീയപാതയല്ല എന്ന നിലയില്‍ വാദിച്ച മദ്യലോബിയുടെ തെറ്റായ വാദഗതിക്കെതിരെ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ് ചെയ്തത്. ബന്ധപ്പെട്ട വകുപ്പുകളായ പൊതുമരാമത്തും എക്‌സൈസും കോടതി തീരുമാനം നടപ്പിലാക്കുന്നതിനു പകരം കണ്ണൂര്‍-കുറ്റിപ്പുറം ദേശീയ പാതയുടെ ഇരുഭാഗത്തും മദ്യഷാപ്പുകള്‍ തുറക്കട്ടെ എന്ന സമീപനമാണ് സ്വീകരിച്ചത്.
കോടതികളില്‍ നിന്ന് നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി മാപ്പു പറയുന്ന സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചത് പൊതുസമൂഹത്തിന് തന്നെ അപമാനകരമാണെന്നും ജനവിരുദ്ധ മദ്യനയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വേണു ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  6 hours ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  6 hours ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  7 hours ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  7 hours ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  7 hours ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  7 hours ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  8 hours ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  8 hours ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  8 hours ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  8 hours ago