HOME
DETAILS

'ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും മാധ്യമശ്രദ്ധ നേടാന്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുന്നു'

  
backup
October 20, 2018 | 6:09 AM

%e0%b4%86%e0%b4%95%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%ab%e0%b5%86%e0%b4%ae%e0%b4%bf

തളിപ്പറമ്പ്: ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും മാധ്യമശ്രദ്ധ നേടാന്‍ ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരം മുഖവിലക്കെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി രവീന്ദ്രന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിലെ വിധിയില്‍ കോടതിക്കും വീഴ്ച പറ്റിയെന്നത് യാഥാര്‍ഥ്യമാണ്. കോടതി വിധിയെ വിശ്വാസികളുടെ ആശങ്കകള്‍ കണക്കിലെടുത്ത് കൈകാര്യം ചെയ്യാന്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിനും സാധിച്ചിട്ടില്ല. കോടതി വിധിക്കെതിരേ റിവ്യൂ പെറ്റീഷന്‍ നല്‍കാന്‍ ഇരുസര്‍ക്കാരുകളും താല്‍പര്യം കാണിച്ചിട്ടില്ല. ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും മാധ്യമ ശ്രദ്ധ കിട്ടാന്‍ ശബരിമലയില്‍ എത്തിയപ്പോഴുണ്ടായ വിശ്വാസി പ്രതിഷേധം കണ്ടില്ലെന്ന് നടിക്കരുത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശബരിമലയില്‍ ഇത്തരമൊരവസ്ഥ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും സതീശന്‍ പാച്ചേനി വിമര്‍ശിച്ചു.
സി.വി ഉണ്ണി അധ്യക്ഷനായി. മാര്‍ട്ടിന്‍ ജോര്‍ജ്ജ്, രജനി രമാനന്ദ്, ടി. ജനാര്‍ദ്ദനന്‍, ഇ.ടി രാജീവന്‍, മനോജ് കൂവേരി, നൗഷാദ് ബ്ലാത്തൂര്‍, കല്ലിങ്കീല്‍ പത്മനാഭന്‍, പി.എം പ്രേംകുമാര്‍, വത്സല പ്രഭാകരന്‍, ടി. സരസ്വതി, കെ. രഞ്ജിത്ത്, ടി.വി രവീന്ദ്രന്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പരുക്കേറ്റ ഇന്ത്യക്കാരടക്കമുള്ളവരെ സന്ദർശിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 minutes ago
No Image

പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു: ഒരാൾ മരിച്ചു

Kerala
  •  34 minutes ago
No Image

ദുബൈയിൽ പച്ചക്കറി, പഴം വിലക്കയറ്റം; കർശന നടപടിയുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്, പരിശോധന ശക്തമാക്കി

uae
  •  35 minutes ago
No Image

ഗള്‍ഫില്‍ ആശ്വാസ വാര്‍ത്ത: അയല്‍രാജ്യങ്ങള്‍ക്ക് നേരെ ഇനിയൊരു ആക്രമണമില്ല, സൈനിക നടപടിക്ക് മാപ്പുചോദിച്ച് ഇറാന്‍ പ്രസിഡന്റ് | Iran - US- Israel War Live Updates

International
  •  42 minutes ago
No Image

അമേരിക്ക വഞ്ചിച്ചെന്ന പൊതുവികാരം ശക്തം; യു.എസിലെ ബില്യണ്‍ കണക്കിന് നിക്ഷേപം പിന്‍വലിച്ചേക്കും; 'ഫോഴ്‌സ് മെഷര്‍' വ്യവസ്ഥ ഗള്‍ഫ് രാജ്യങ്ങളുടെ പരിഗണനയില്‍; യു.എസിന് കനത്ത പ്രഹരം | Iran - US- Israel War Live Updates

latest
  •  24 minutes ago
No Image

കൊടും ചൂട്; മൂന്ന് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

അധ്യാപകനെ ഇടിച്ച് പത്താം ക്ലാസുകാരൻ; പ്രകോപനം അമ്മയെ അസഭ്യം പറഞ്ഞതിഞ്ഞെന്ന് വിദ്യാർത്ഥി, വീഡിയോ വൈറൽ

National
  •  an hour ago
No Image

എരമല്ലൂരില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ചു വന്‍ അപകടം; 40 പേര്‍ക്ക് പരിക്ക്, പലരുടെയും നില ഗുരുതരം

Kerala
  •  an hour ago
No Image

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്: ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെ വെറുതെ വിട്ട് ഹൈക്കോടതി 

National
  •  2 hours ago
No Image

ഉത്സവപ്പറമ്പുകൾ ലക്ഷ്യമിട്ട് ലഹരിവിൽപന; പത്തിയൂരിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി മുൻ പ്രവാസി പിടിയിൽ

crime
  •  2 hours ago