HOME
DETAILS
MAL
56 വയസ്സായി, നിരീശ്വരവാദിയാണ്, ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാനാവുമോയെന്ന് തസ്‌ലീമ നസ്‌റിന്‍
backup
October 20 2018 | 13:10 PM
50 വയസ്സ് പിന്നിട്ട തനിക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാനാവുമോയെന്ന ചോദ്യവുമായി എഴുത്തുകാരി തസ്‌ലീമ നസ്‌റീന്‍. ട്വിറ്ററിലൂടെയാണ് തസ്‌ലീമയുടെ ചോദ്യം.
''ഞാന്‍ 56 കാരി. എനിക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാനാവുമോ. ഞാനൊരു നിരീശ്വരവാദിയാണ്''- തസ്‌ലീമ ട്വീറ്റ്‌ചെയ്തു.
യുവതീ പ്രശ്‌നത്തില്‍ ശബരിമല കത്തിനില്‍ക്കുന്നതിനിടയാണ് തസ്‌ലീമയുടെ ചോദ്യം. മതംമാറിയ രഹ്ന മനോജ് മല കയറാന്‍ കഴിഞ്ഞദിവസം എത്തിയിരുന്നെങ്കിലും പറ്റിയിരുന്നില്ല. രഹ്നയുടെ പേരുവച്ച് തന്നെ വര്‍ഗീയ വിദ്വേഷം പരത്തുന്നതിനിടെയാണ് തസ്‌ലീമയുടെ ചോദ്യം.
I am 56. Can I enter #Sabarimala temple? BTW, I am an atheist.
— taslima nasreen (@taslimanasreen) October 19, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."