HOME
DETAILS

രാമദാസ് വൈദ്യര്‍ അനുസ്മരണം: ഡോ.ഗഫൂര്‍, സുഭാഷ് കല്ലൂര്‍ വിജയികള്‍

  
backup
October 21 2018 | 01:10 AM

%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a6%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0


കോഴിക്കോട്: രാമദാസ് വൈദ്യരുടെ ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാന തല കാര്‍ട്ടൂണ്‍ മത്സരത്തില്‍ കോട്ടയം ജില്ലയിലെ ചെങ്ങളം സ്വദേശി സുഭാഷ് കല്ലൂര്‍ വിജയിയായി. കേരളശബ്ദം വാരികയിലെ കാര്‍ട്ടൂണിസ്റ്റാണ്. ഡോക്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച 'ചികിത്സാ കൗതുകം' മത്സരത്തില്‍ ഡോ. ഗഫൂര്‍ ഒന്നാംസ്ഥാനം നേടി.
നാളെ ടൗണ്‍ഹാളില്‍ നടക്കുന്ന വൈദ്യര്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. വൈകുന്നേരം അഞ്ചിന് ചലച്ചിത്ര സംവിധായകന്‍ ടി.വി ചന്ദ്രന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ അനുസ്മരണ പ്രഭാഷണം നടത്തും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, ചെലവൂര്‍ വേണു, കമാല്‍ വരദൂര്‍, എ. സജീവന്‍, ഡോ. കെ.എം മന്‍സൂര്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  6 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  20 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago