HOME
DETAILS
MAL
ഗൂഢലക്ഷ്യം : കുമ്മനം
backup
June 08 2017 | 00:06 AM
തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ കൈയേറ്റം നടത്തിയത് ഹിന്ദു സേനാ പ്രവര്‍ത്തകരാണെന്ന് പൊലിസ് കïെത്തിയിട്ടും ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും ഇതുമായി ബന്ധിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് ഇതില്‍ നിന്നു സി.പി.എം പിന്മാറണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."