HOME
DETAILS
MAL
കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനം : ഉത്തരവായി
backup
June 08 2017 | 00:06 AM
തിരുവനന്തപുരം : ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് വ്യക്തിഗത ഇനങ്ങളില്‍ മെഡലുകളും, ടീമിനത്തില്‍ സ്വര്‍ണ മെഡലുകളും കരസ്ഥമാക്കിയ 68 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ നിയമനം നല്‍കുന്നതിനായി എല്‍.ഡി ക്ലാര്‍ക്കിന്റെ സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായി.
ടീമിനത്തില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 83 കായിക താരങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്കുന്ന നടപടി പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."