HOME
DETAILS
MAL
കശാപ്പ് നിയന്ത്രണം: ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം
backup
June 08 2017 | 01:06 AM
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്ന് കന്നുകാലി കശാപ്പിന് നിയന്ത്രണമേര്‍പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം മൂലം ഉïായേക്കാവുന്ന ഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നു ചേരും.
ചോദ്യോത്തരവേള ഒഴിവാക്കി രാവിലെ ഒന്‍പതു മണിക്ക് സഭാസമ്മേളനം ആരംഭിക്കും.
കേന്ദ്ര വിജ്ഞാപനത്തിനെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന് അവതതരിപ്പിക്കും. നിശ്ചിത സമയക്രമത്തില്‍ വിവിധ കക്ഷികളുടെ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. ചര്‍ച്ചയ്ക്കൊടുവില്‍ സഭ പ്രമേയം പാസാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."