HOME
DETAILS
MAL
യെച്ചൂരിക്കു നേരെയുണ്ടായ കൈയേറ്റം ആസൂത്രിതം, ഭീഷണിക്ക് വഴങ്ങില്ല: മുഖ്യമന്ത്രി
backup
June 08 2017 | 01:06 AM
തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെയുïായ കൈയേറ്റം ആസൂത്രിതമാണെന്നും സംഘ്പരിവാറിന്റെ ഭീഷണിക്കു വഴങ്ങില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
ആക്രമണങ്ങള്‍ കൊïോ ഭീഷണികള്‍ കൊïോ സി.പി.എമ്മിനെ നിശബ്ദമാക്കാമെന്നോ തളര്‍ത്താമെന്നോ കരുതേï.
ഹിന്ദുത്വ ഫാസിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരേ ജനങ്ങളെ അണിനിരത്തി മുന്നോട്ടു പോകും.
കേന്ദ്രഭരണത്തിന്റെ തണലില്‍ സംഘ്പരിവാറുകാര്‍ രാജ്യത്താകെ ഫാസിസ്റ്റു രീതിയിലുളള ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ്.
ഇതിനെല്ലാം കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുളളതുകൊïാണ് ആക്രമണങ്ങള്‍ തുടരുന്നത്.
എല്ലാ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കാന്‍ മുന്നോട്ടുവരണമെന്ന് മുഖ്യന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."