HOME
DETAILS
MAL
വിഷസര്‍പ്പങ്ങളെ പിഴുതെറിയണം : വി.എസ്
backup
June 08 2017 | 01:06 AM
തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റം നടത്തിയ വിഷസര്‍പ്പങ്ങളെ പിഴുതെറിയാന്‍ ഇന്ത്യന്‍ ജനത മുന്നോട്ടു വരണമെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍.
സംഘ് പരിവാര്‍ തീക്കൊള്ളികൊï് തലചൊറിയുകയാണെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."